ഇലഞ്ഞി : ആലപുരം തെക്കേകുഴിയിൽ ജെഫിൻ റെജി – 20വയസ്സ് ഇന്ന് 16/08/2026 പകൽ 12 മുതൽ കാണാനില്ല, നടക്കുവാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഉണ്ടായ അപകടത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
മോളി ആന്റണി, വാർഡ് മെമ്പർ
കോൺടാക്ട് : 75 10622403, +91 99610 51351
