Kerala

കർക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു

കർക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു. ബലിതർപ്പണത്തിനായി എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിനായാണ് സമയം ദീർഘിപ്പിച്ചത്.

ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11.15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്റ്റ് 12 ബുധനാഴ്ച ആലുവയിൽ

നിന്ന് പുലർച്ചെ അഞ്ചി നും 5 .30 നും തൃപ്പൂണിത്തുറയിലേക്കും സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top