Kerala

അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശി കിരൺ മോ​ഹന് ( 44) പരുക്കേറ്റു.

രാവിലെ 10.30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് ( 55) പരുക്കേറ്റു.

രാവിലെ 10.30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് ( 55) പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top