
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശിനി ഐഷാബീവി ( 62) ഉടുമ്പന്നൂർ സ്വദേശിനി ബി.ബി.ജെൻസി (34)എന്നിവർക്കു പരുക്കേറ്റു.
പത്തനംതിട്ടയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വയനാട് സ്വദേശി ആശിഷിന് ( 21) പരുക്കേറ്റു.
പാലാ . കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.