Kerala

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് കവർ ഫോട്ടോ മാറ്റി :ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണ് പുതിയ കവർ ഫോട്ടോ

ഫേസ്ബുക്ക് കവർ ഫോട്ടോമാറ്റി പിണറായി വിജയൻ. ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണ് പുതിയ കവർ ഫോട്ടോ.

അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വരുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പിണറായി വിജയൻ ആ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്.

ഇക്കാര്യത്തിൽ പിണറായി വിജയൻറെ നിലപാട് നിർണായകമാകും. താനില്ല എന്ന കർശന നിലപാട് പിണറായി സ്വീകരിച്ചാൽ മാത്രം കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലിലേക്ക് ചർച്ച എത്തിപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top