കോട്ടയം:സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന യുവജന ധ്യാനം ഏപ്രിൽ 15 മുതൽ 20 വരെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രം കളത്തിപ്പടി കോട്ടയം. ഏപ്രിൽ 15 ബുധൻ 5pm മുതൽ 20 തിങ്കൾ 10 am വരെ. നയിക്കുന്നത്. ബ്രദർ ടോം സഖറിയ, സിസ്റ്റർ കാതറിൻ മറിയം, ബ്രദർ സഖറിയ ടോം.

പ്രായപരിധി 15 വയസ്സ് മുതൽ 35 വയസ്സുവരെ വിവാഹിതർക്കും പങ്കെടുക്കാം കുട്ടികളെ കൊണ്ടുവരാൻ അനുവാദമില്ല

PH:70 25 47 44 44
94 46 61 86 32