
സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ ശശിന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (ഈരാറ്റുപേട്ട ട്രഷറി ജീവനക്കാരൻ) (41) നിര്യാതനായി.

സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ ശശിന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (41) ഈരാറ്റുപേട്ട ട്രഷറി ജീവനക്കാരൻ നിര്യാതനായി. സംസ്കാരം നാളെ (31-03-2026 ചൊവ്വ) രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: ശാരി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ കുടുംബാഗം. മകൾ: ദക്ഷ വിഷ്ണുദേവ് മാതാവ്: പൊന്നമ്മ എൻ.എൻ (റിട്ട. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, ഈരാറ്റുപേട്ട ബ്ലോക്ക് പട്ടികജാതി സഹകരണ സംഘം ഡയറകർ ബോർഡ് അംഗം) സഹോദരങ്ങൾ: വീണ വിപിൻദാസ് (സർവീസ് സഹകരണ ബാങ്ക് മേലമ്പാറ), ശരണ്യാ സുധീഷ് (മുത്തോലി ഈസ്റ്റ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്)