Kottayam

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി തമിഴ് തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പ്രവർത്തനം സജീവം

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി തമിഴ് തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പ്രവർത്തനം ആരംഭിച്ചു.
പാലായിൽ നടന്ന തമിഴ് തൊഴിലാളി സമ്മേളനത്തിൽ കെ.എൻ പളനി അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലി ഉദ്ഘാടനം ചെയ്തു.

തമിഴ് തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിൽ എൽ ഡി എഫ് സർക്കാരും കെ ടി യു  സി യൂണിയനും മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ;സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനും;മണ്ണിന്റെ മക്കൾ വാദം ഇല്ലാതാക്കുവാനും  യൂണിയൻ മുൻകൈ എടുത്തെന്നും നേതാക്കൾ പറഞ്ഞു .റ്റി.എൻ മാരി മുത്തു,ആർ വടിവേലു,സുബ്രഹ്മണ്യകുമാർ,റ്റി.കെ തങ്കവേലു,എൻ മുത്തു മാലു,ആർ തങ്കരാജ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top