Kerala

പാലാ ജനത സ്റ്റാൻഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ ശ്രീകുമാർ പാലാ വലിയ പാലത്തിൽ നിന്നും ചാടി മരിച്ചു

പാലാ ജനത സ്റ്റാൻഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ ശ്രീകുമാർ 60;പാലാ വലിയ പാലത്തിൽ നിന്നും ചാടി മരിച്ചു;മുരിക്കുമ്പുഴ സ്വദേശിയായ ഇദ്ദേഹം വെളുപ്പിനാണ് പാലത്തിൽ നിന്നും ചാടിയിട്ടുള്ളത് .

ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കുടുംബാംഗങ്ങൾക്ക് ഫോണിൽ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരമുണ്ട്. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം .മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top