Kerala

യുവാവിനെ കാറിടിപ്പിച്ച ശേഷം എടുത്തുകൊണ്ടുപോയി പാതയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതി പാലാ പോലീസിന്റെ പിടിയിൽ

 

യുവാവിനെ കാറിടിപ്പിച്ച ശേഷം എടുത്തുകൊണ്ടുപോയി പാതയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതി പാലാ പോലീസിന്റെ പിടിയിൽ
പാലായിൽ അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത..

പാലാ പൊൻകുന്നം റൂട്ടിൽ പൈകയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാൽ നട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ കാർ യാത്രികർ ആരുമറിയാതെ അപകടത്തിൽ പെട്ട വെക്തിയെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറമുള്ള സ്വകാര്യ ഹോസ്പിറ്റലിന് മുൻപിലെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു..കാൽ ഒടിയുകയും തലയ്ക്കും ഷോൾഡറിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത എരുമേലി സ്വദേശി അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ..സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവുമായി പാലാ പോലീസ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top