പാലാ: പൊൻകുന്നം റൂട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.

കടയം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത് .യുവാവിന് പരിക്കുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.