Kerala

ശവപ്പെട്ടിയിൽ കിടന്ന് സമരം :ശവപ്പെട്ടിയും റീത്തുമായി രാവിലെ തന്നെ അജി മാർക്കോസ് എത്തി

പാലാ :അന്യായമായി റവന്യൂ സ്ഥലത്ത് കെട്ടിട നിർമ്മാണം ഒഴിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു അജി മാർക്കോസ് നടത്തുന്ന സമരം ഇന്നാണ് .രാവിലെ തന്നെ തയാറെടുപ്പുകളുമായി അജി മാർക്കോസ് രംഗത്തെത്തി.നഗരകവാടത്തിങ്കൽ ശവപ്പെട്ടിയും റീത്തും ആവശ്യങ്ങൾ എഴുതിയ ഫ്‌ളെക്‌സും സ്ഥാപിച്ചു .

സമരം സമാധാനപരമായിരിക്കുമെന്നും ;പോലീസിൽ സമരകാര്യം അറിയിച്ചിട്ടുണ്ടെന്നും അജി മാർക്കോസ് പറഞ്ഞു .പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കലാണ് ശവപ്പെട്ടി സമരം ഉദ്‌ഘാടനം ചെയ്യുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top