Kerala

ഭരണങ്ങാനത്ത് വച്ച് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനി അനു റോസ് ബേബിക്ക് ( 42 ) പരുക്കേറ്റു

പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനത്ത് വച്ച് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനി അനു റോസ് ബേബിക്ക് ( 42 ) പരുക്കേറ്റു.

രാവിലെ 6 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കൊങ്ങാണ്ടൂരിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊങ്ങാണ്ടൂർ സ്വദേശിനി വി. ആർ രജിതയ്ക്ക് (54 ) പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top