പാലാ :പാലാ ജനറൽ ആശുപത്രിയുടെ വഴി വീതി കൂട്ടുവാനുള്ള ജോലികളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു .യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു അധ്യക്ഷം വഹിച്ചു;വൈസ് ചെയർപേഴ്സൺ മായ രാഹുൽ മുഖ്യ പ്രഭാഷണം നടത്തി . .ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ പങ്കെടുത്തു.ഇതിനായി പ്രയത്നിച്ച പീറ്റർ പന്തലാനിയെ മാണി സി കാപ്പൻ അഭിനന്ദിച്ചു .

എം പി കൃഷ്ണൻ നായർ ;പി എം ജോർജ് ;മനോജ് വള്ളിച്ചിറ ;മുൻ കൗൺസിലർ ജിമ്മി ജോസഫ്;ഷിബു പൂവേലി ;ജോസഫ് കണ്ടത്തിൽ ;സന്മനസ് ജോർജ് ;ജോയി കളരിക്കൽ;ജോസ് വേരനാനി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
ചടങ്ങിൽ കോട്ടയം മീഡിയാ അടക്കം ഒരു വിഭാഗം മാധ്യമ പ്രവർത്തകരെ ഒഴിവാക്കുന്നതിൽ സംഘാടകർ വിജയിച്ചു .