Kerala

മുണ്ടുപാലം പള്ളി തിരുന്നാൾ : കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രദക്ഷിണം ഇന്ന് ആരംഭിക്കുന്നു

പാലാ :കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രദക്ഷിണമായി മുണ്ടുപാലം സെന്റ് തോമസ് കുരിശുപള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെ തിരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഇന്ന് ആരംഭിക്കുന്നു.ഇന്ന് വൈകിട്ട് 5.30 ലദീഞ്ഞിനു ശേഷമാണ് പ്രദക്ഷിണം ആരംഭിക്കുന്നത്.

എത്തിച്ചേരുന്ന സ്ഥലങ്ങൾ: സെൻ്റ് മേരീസ് കോൺവൻ്റ് – മാർക്കറ്റ് ജംഗ്ഷൻ – അഡാർട്ട് – കൊണ്ടാട് കടവ് – മുണ്ടുപാലം ജംഗ്ഷൻ – തെരുവുംകുന്ന് – നെല്ലിത്താനം – കരൂർ മുണ്ടുപാലം ലിങ്ക് റോഡ് എന്നീ പന്തലുകളിൽ ലദീഞ്ഞിനുശേഷം ന്യൂഫാം റോഡിൽക്കൂടി മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിക്കുന്നു.09.30 pm : സമാപനാശീർവാദം.

06.30 am : ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, ലദീഞ്ഞ്, റവ.ഫാ. സോളമൻ മാമ്പുഴയ്ക്കൽ;0.00 am : പ്രസുദേന്തിവാഴ്‌ച10.30 am : ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം റവ. ഫാ. ആന്റണി മൈലയ്ക്കച്ചാലിൽ12.00 Noon : കാർഷികവിഭവങ്ങളുടെ ലേലം5.00 pm : 205.30 pm : ലദീഞ്ഞ്ആഘോഷമായ തിരുനാൾപ്രദക്ഷിണം

എത്തിച്ചേരുന്ന സ്ഥലങ്ങൾ ഗുഡ്ഷെപ്പേർഡ്-ബോയ്‌സ് ടൗൺ – കരുണാലയം ജംഗ്ഷൻ-അൽഫോൻസാനഗർ-കോക്കപ്പള്ളി-പുതക്കുഴി-ഡേവിസ് നഗർ എന്നീ പന്തലുകളിൽ എത്തി ലദീഞ്ഞിനുശേഷം ദീപാലംകൃതമായ വീഥിയിലൂടെ മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിക്കുന്നു.930 pm : പരിശുദ്ധകുർബാനയുടെ ആശീർവാദം തിരുനാൾ കൊടിയിറക്ക്.

ഫാ. ജോസഫ് തടത്തിൽ (വികാരി)ഫാ. ജോസഫ് ആലഞ്ചേരിൽ (പാസ്റ്ററൽ അസിസ്റ്റന്റ്)ഫാ. സ്‌കറിയ മേനാംപറമ്പിൽ (സഹവികാരി)ഫാ. ആന്റണി നങ്ങാപറമ്പിൽ (സഹവികാരി)

ടെൻസൻ വലിയകാപ്പിൽ, ബേബി ചെറിയാൻ ചക്കാലയ്ക്കൽ ജോർജുകുട്ടി ഞാവള്ളിൽ തെക്കേൽ, സാബു തേനംമാക്കൽ (കൈക്കാരന്മാർ)
 തോംസൺ കണ്ണംകുളം, ജോസുകുട്ടി പൂവേലിൽ, ലിജോ ആനിത്തോട്ടം, ഷൈജി പാവന, ജോജി മഞ്ഞക്കടമ്പിൽ, തോമസ് വളവനാൽ, ജോയി പുളിക്കക്കുന്നേൽ, സണ്ണി കടിയാമറ്റം, സൗമ്യ പാവന, തോമാച്ചൻ പുറപ്പുഴ, സോണി വരണ്ടിയാനി(തിരുന്നാൾ കൺവീനേഴ്‌സ്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top