Kerala

പഞ്ചഗുസ്തിയിൽ കേരളത്തിന്‌ വേണ്ടി 80 to 90 kg വിഭാഗത്തിൽ ഇരട്ട സ്വർണ്ണം  നേടി രാജേഷ് പി കൈമൾ.

പാലാ :2026 ജനുവരി (28, 29, 30)മഹാരാഷ്ടയിലെ പൂനയിൽ വെച്ചു നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ( National)മത്സരത്തിൽ പഞ്ചഗുസ്തിയിൽ കേരളത്തിന്‌ വേണ്ടി 80 to 90 kg വിഭാഗത്തിൽ ഇരട്ട സ്വർണ്ണം  നേടി രാജേഷ് പി കൈമൾ.

2026 ലെ വേൾഡ് മത്സരത്തിനു യോഗ്യത നേടി. വിവധ മത്സരങ്ങളിൽ നിരവധി മെഡൽ നേടിയ രാജേഷ് പി കൈമൾ കോട്ടയം പാലാ നെച്ചിപ്പുഴൂർ സാദേശി ആണ്. തുടർച്ചയായി 4 തവണ ആയി നാഷണൽ ഗോൾഡ് മെഡലിസ്റ്റ് ആണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top