Kerala

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.പഞ്ചായത്തിലെ നാലാം വാർഡിലാണ് കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ആനക്കല്ല് മിച്ചഭൂമി ഫാമിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ അതിസുരക്ഷ പക്ഷി രോഗനിർണയ ലാബിൽ നടത്തിയ പരിശോധനയിൽ ഇവയ്ക്ക് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top