India

പാലാ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ടോണി തൈപ്പറമ്പിൽ എതിരില്ലാതെ വിജയിച്ചു

പാലാ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി  ടോണി തൈപ്പറമ്പിൽ എതിരില്ലാതെ ജയിച്ചു. നിലവിൽ ചെത്തിമറ്റം വാർഡ് കൗൺസിലറാണ് ടോണി .ആദ്യമായാണ് നഗരസഭയിലേക്കു തെരഞ്ഞെടുക്കുന്നത് .

കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഐ എൻ ടി യു  സി വൈസ് പ്രസിഡണ്ട്  എന്നി സ്ഥാനങ്ങളിൽ വിഹരിക്കുന്ന ടോണി തൈപ്പറമ്പിൽ പാലായിലെ എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top