Kottayam

സെൻറ് അഗസ്റ്റിൻസ് എച്ച് എസ് എസ് രാമപുരം107 മത് വാർഷികാഘോഷ യാത്രയയപ്പ് സമ്മേളനം

രാമപുരം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 107 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷകർത്തൃ സമ്മേളനവും 2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കും. സ്കൂൾ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന സമ്മേളനം അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും.

പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ജോർജ്ജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു തോമസ്, ഹയർസെക്കൻഡറി അധ്യാപകരായ ശ്രീമതി ജിജിമോൾ ജെയിംസ്, ശ്രീമതി എലിസബത്ത് എ എം എന്നിവർക്ക് യാത്രയപ്പും നൽകും. ഉച്ചക്ക് ശേഷം കുട്ടികളുടെ വിവിധ കലപരിപാടികൾ ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top