Kerala

അച്ചായൻസ് ഗോൾഡിൻ്റെ 38 – മത് ഷോറും ഉദ്ഘാടനം: കുമരകത്ത് ഇന്ന് സ്വർണ്ണത്തിൻ്റെയും കലയുടെയും കൂത്തരങ്ങ്

കോട്ടയം : കുമരകത്ത് ഇനി അച്ചായൻസും, അച്ചായൻസ് ഗോള്‍ഡിന്റെ 38-മത്തെ ഷോറൂം കുമരകം മാന്തറ ടെക്സ്റ്റൈൽസ് ബില്‍ഡിംങിൽ ജനുവരി 11 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.

പ്രശസ്ത സിനിമാ താരം നിക്കി ഗൽറാണിയും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.


പരിപാടികളുടെ ഭാഗമായി ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കുമരകംകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top