പാലാ :സിപിഐ യുടെ നൂറാം വാർഷികൾ ആഘോഷിക്കുവാൻ പാലായിലെ സിപിഐ പ്രവർത്തകർ ഇന്ന് വൈകിട്ട് 4 ന് കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ഒത്തു ചേരുന്നു.അവിടെ വച്ച് ത്രിതല പഞ്ചായത്തിൽ വിജയിച്ച മെമ്പര്മാര്ക്ക് സ്വീകരണവും നൽകും .

വി കെ സന്തോഷ് കുമാർ ;ആർ സുശീലൻ ;ബാബു കെ ജോർജ് ;അഡ്വ തോമസ് വി ടി ;പി കെ ഷാജകുമാർ ;അഡ്വ പി ആർ തങ്കച്ചൻ എന്നിവർ പ്രസംഗിക്കും