പാലാ :K. M മത്തച്ഛൻ (92) കണംകൊമ്പിൽ രാമപുരം നിര്യതനായി.സംസ്കാരം 07-01-2026 ബുധൻ 2.30 pm ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ

ഭൗതികശരീരം ചൊവ്വ (06-01-2026) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും
ഭാര്യ ഏലിക്കുട്ടി( രാമപുരം പുളിക്കൽ കുടുംബാംഗം )
മക്കൾ
ജോസ്( കൊച്ചിൻ ഷിപ്പിയാർഡ് )
പോൾ ( ബിസിനസ് )
എൽ സി ( നേഴ്സ് )
ജെയിംസ് ( ബഹ്റിൻ )
മരുമക്കൾ
ബിൻസി( മാണിക്കനാ പറമ്പിൽ ഉദയംപേരൂർ)
ജാൻസി ( ശാസ്ത്രം കുന്നേൽ ഉടുമ്പന്നൂർ)
വർഗീസ് ( മേനാച്ചേരിൽ കൂനമ്മാവ് )
ലീബ ( കൊച്ചു പറമ്പിൽ പുതുപ്പള്ളി)