മുണ്ടക്കയം :കൊക്കയാർ മേലോരം വട്ടക്കുന്നേൽ ആന്റണിയുടെ (പാപ്പച്ചൻ) ഭാര്യ അച്ചാമ്മ ആന്റണി (77) നിര്യാതയായി
സംസ്കാരം ഇന്ന് 27/ 12 /2025 ശനി ഉച്ചകഴിഞ്ഞു 3:30ന് ഭവനത്തിൽ ആരംഭിച്ച്മേലോരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തെരിയിൽ.

മക്കൾ: ജോളി,ജോയി, ജോഷി,
മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ വർക്കി,
സുമ ജോയി,
മിനി ജോഷി