ഡാഡി മമ്മി വീട്ടിൽ ഇല്ല
താടാപോടാ യാരും ഇല്ല
വിളയാടുവോമ ഉള്ള വില്ലാല
ഹേയ് മൈതാനം തേവ ഇല്ലൈ
ഉംബെരെയും തേവൈ ഇല്ലൈ
യാരിക്കും തൊഴ്വി ഇല്ലൈ വില്ലാല

പാലായിലെ സ്റ്റേഡിയം ജങ്ഷനിലുള്ള പയ്യപ്പള്ളി ഡിജിറ്റൽസിന്റെ മുന്നിൽ ആൾക്കൂട്ടം കൂടി വന്നു.യുവഗായകർ അടിപൊളി പാട്ടുമായി യുവാക്കളെ കൈയ്യിലെടുത്തു.ആഹ്ളാദാരവങ്ങൾ മുഴങ്ങിയ ആ സായം സന്ധ്യയിൽ അറിയിപ്പ് വന്നു പ്രസിദ്ധ സിനിമാ നടി അന്നാ രജനിതാ കടന്നു വരുന്നു .അവിടെ കൂടി നിന്ന യുവതയ്ക്കും കനത്ത ആകാംഷയായി .വെളുത്ത കാറിൽ വെളുത്ത സുന്ദരി മനം മയക്കുന്ന ചിരിയുമായി ഇറങ്ങി വന്നപ്പോൾ ആയിരം മൊബൈൽ ഫോൺ ഒന്നിച്ച് ഫോട്ടോ ഷൂട്ട് ആരംഭിച്ചു .വർണ്ണ വിസ്മയങ്ങൾ ആകാശത്ത് പാറികളിച്ചു താഴേക്ക് ജനങ്ങളുടെ ദേഹത്ത് പറ്റിപ്പിടിച്ചിരുന്നു .കുറെ വർണ്ണങ്ങൾ അന്നാ രാജന്റെ
വിവോ x300 സീരിസിന്റെ സാകസസ്സ് സെലിബ്രേഷന്റെ ഭാഗമായി പ്രശസ്ത സിനിമ താരം അന്ന രാജൻ പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽ ഷോറൂമിൽ എത്തിയത്.പുതിയ വിവോയുടെ ലോഞ്ചിങ് നിർവഹിച്ച അവർ മൊബൈൽ ഫോണുകൾ ബുക്ക് ചെയ്തവർക്ക് വിതരണം നടത്തി .തുടർന്ന് കാണികളുടെ ആവശ്യ പ്രകാരം നൃത്ത ചുവടുകൾ വച്ചപ്പോൾ യുവാക്കളും അവരോടൊപ്പം ആടുവാൻ കൂടി .
വിവോ GT കേരള ഹെഡ് റിതേഷ് കണ്ണോത്ത്, പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളി, വിവോ ഡിസ്ട്രിബൂഷൻ കേരള ഹെഡ് അർജുൻ നാരായണൻ, സോണൽ ഹെഡ് ഷമീർ TM,ബിസിനസ് മാനേജർ ഫിയാസ് സാധത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ