പാലാ: പാലാ നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ എല്ലാവരും ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേറിട്ട പ്രതിജ്ഞയുമായ. ബിനു പുളിക്കക്കണ്ടം .

ദൈവസാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്താണ് അദ്ദേഹം വ്യത്യസ്തനായത്. എന്നാൽ മകൾ ദിയയും ,സഹോദരൻ ബിജുവും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയ ഷാജു തുരുത്തനും ദൃഢപ്രതിജ്ഞയാണ് ചൊല്ലിയതെങ്കിലും ബിനുവിൻ്റെ ഈശ്വരനാമത്തിലുള്ള ദൃഢപ്രതിജ്ഞ വ്യത്യസ്തമായി.