Kerala

കരുത്തിന്റെ തുരുത്ത് :ഷാജു തുരുത്തൻ ഇന്ന് 25 കൗണ്സിലർമാർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും

പാലാ :പാലാ നഗരസഭയിൽ ഇന്ന് രണ്ടാം വാർഡ് മെമ്പർ ഷാജു തുരുത്തൻ മറ്റ് 25 അംഗങ്ങൾക്കും സത്യ പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും .മുതിർന്ന അംഗമെന്ന നിലയിലാണ് ഷാജു തുരുത്തന് ഈ ഭാഗ്യം കൈവന്നത് .

രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും . വാരണാധികാരി എഡ്യൂക്കേഷൻ ആഫീസർ ഷാജു തുരുത്തന് സത്യാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തുടർന്ന് ഷാജു മറ്റ് 25 അംഗങ്ങൾക്കും സത്യാ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top