കോട്ടയം:മീനടം ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു സംസ്കാരം പിന്നീട്.

30 വർഷം പഞ്ചായത്ത് മെമ്പറും, പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന പ്രസാദ് നാരായണൻ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഒന്നാം വാർഡിൽനിന്ന് വിജയിച്ചു നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്