
ഈരാറ്റുപേട്ട :അഖില കേരളാടി
സ്ഥാനത്തിൽ ‘പരസ്പരം’ വായ നക്കൂട്ടം നടത്തിയ മത്സരത്തിൽ എം.കെ. കുമാരൻ സ്മാരക സാഹിത്യപുരസ്കാരത്തിന് ഈരാറ്റുപേട്ട പുളിക്കൽ ശ്രീമതി ഷീബ അബ്ദുല്ലായ്ക്ക് ലഭിച്ചു.
മെമന്റോയും ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും പുസ്തകങ്ങളുമടങ്ങിയ പുരസ്കാരം 2026 ജനുവരി 17-ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന പരസ്‌പരം വായനക്കൂട്ടത്തിന്റെ 22-ാമത് വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്.