Kottayam

പുലിയന്നൂർ പാറേൽ കലേക്കാട്ടിൽ പരേതനായ പ്രെഫ. കെ.വി. മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) അന്തരിച്ചു

പാലാ: പുലിയന്നൂർ പാറേൽ കലേക്കാട്ടിൽ പരേതനായ പ്രെഫ. കെ.വി. മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ( 16 – 12 – 2025 ചൊവ്വാ ) മൂന്നിന് അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ മുത്തോലി വൈപ്പന കുടുംബാംഗമാണ്.

മക്കൾ: ജോർജ് മാത്യു, ഗ്രേസ്, അനിത. മരുമക്കൾ: മറിയമ്മ ചോലങ്കേരിൽ ( വടയാർ ) , കെ. ജെ. ജോസ് കണിയാരശ്ശേരിൽ ( മുണ്ടക്കയം) , തോമസ് പോൾ നമ്പ്യാപറമ്പിൽ ( വാഴക്കുളം)

…..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top