പാലാ :ഇടനാട് ‘സോപാന’ത്തിൽ .സുരേഷ് തൃക്കാരിയൂർ അന്തരിച്ചു.
പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ആണ്.സംസ്കാരം പിന്നീട്:

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സംസ്കാരം പിന്നീട്.സീമയാണ് ഭാര്യ പ്രമുഖ സോപാന സംഗീതജ്ഞൻ ബിലഹരി, ഡോ. സാരംഗി എന്നിവരാണ് മക്കൾ