Kerala

പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം

കോട്ടയം : പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം.

അച്ചായൻസ് ഗോൾഡിൻ്റെ 36-ാമത്തെ ഷോറൂം പള്ളിക്കത്തോട് അഞ്ചാനി സിനിമാസിന് സമീപം വെള്ളാപള്ളി ബിൽഡിംഗ്സിൽ ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.

പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷൻ, വാട്ടർ ഡ്രംസ് , ഫ്യൂഷൻ ചെണ്ട എന്നിവ അരങ്ങിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top