Kottayam

അരുവിത്തുറ വാർഡിൽ രണ്ടിലയും ;താമരയും ഏറ്റുമുട്ടിയപ്പോൾ രണ്ടില ഹൃദയം കവർന്നു :ഈരാറ്റുപേട്ടയിൽ ലീഗ് നിലമെച്ചപ്പെടുത്തിയപ്പോൾ ; എസ് ഡി പി ഐ കിതച്ചു

ഈരാറ്റുപേട്ടയിൽ ലീഗ്  നില മെച്ചപ്പെടുത്തിയപ്പോൾ ;എസ് ഡി പി ഐ കിതച്ചു .കഴിഞ്ഞ തവണ 5 കൗണ്സിലര്മാരുണ്ടായ എസ് ഡി പി ഐ ക്കു മൂന്നു മെമ്പര്മാരെയേ വിജയിപ്പിക്കുവാൻ ആയുള്ളൂ.എന്നിരുന്നാലും വോട്ടിൽ ഒട്ടും പിന്നോക്കമല്ല എസ് ഡി പി ഐ.ഈരാറ്റുപേട്ടയിലെ കക്ഷി നില അറിയാം

യുഡിഎഫ് – 16
എൽഡിഎഫ് – 10
എസ്ഡിപിഐ – 3

ഈരാറ്റുപേട്ട നഗരസഭ

1 ഇടത്തുംകുന്ന്

ബീമാ സജീർ – എൽഡിഎഫ് – സിപിഎം – 419
ഭൂരിപക്ഷം – 73
സുബൈദ അലിയാർ – സ്വതന്ത്ര – 346

2 കല്ലൂത്താഴം

രസ്‌ന ഹസീർ – യുഡിഎഫ് സ്വത – 238
ഭൂരിപക്ഷം – 39
അൽഫിയ അനസ് എൽഡിഎഫ് – സിപിഐ സ്വത – 128
നജ്മ അഫ്‌സൽ – എസ്ഡിപിഐ – 198

3 വട്ടക്കയം

കെ.ഇ.റാഷ്ദ് – എൽഡിഎഫ് – സിപിഎം.- 360
ഭൂരിപക്ഷം – 23
കെ.എ. മാഹിൻ – യുഡിഎഫ് – ഐയുഎംഎൽ സ്വത- 337
എ.എ. മുഹമ്മദ് ഷാജി – ബിജെപി. – 12

4 നടുപ്പറമ്പ്

ബീമാ നാസർ -യുഡിഎഫ് ഐയുഎംഎൽ സ്വത – 351
ഭൂരിപക്ഷം -39
സജിന കബീർ – എൽഡിഎഫ് – സിപിഐ സ്വത-312

5 മുരിക്കോലിൽ

ഷാഹുൽ മുരിക്കോലിൽ – എസ്ഡിപിഐ-523
ഭരൂപക്ഷം – 240
എ.എസ്. മുഹമ്മദ് ഷാഫി – എൽഡിഎഫ് – സിപിഎം-283
പി.എം. അബ്ദുൽ ഖാദർ – യുഡിഎഫ് ഐയുഎംഎൽ സ്വത-109

6 മാതാക്കൽ

റൈന നൗഫൽ – യുഡിഎഫ്- വെൽഫെയർ -386
ഊഭൂരിപക്ഷം – 199
സജിത റബീസ്ഖാൻ – എൽഡിഎഫ് – സിപിഎം സ്വത – 187
ഷാനിദാ ഹിലാൽ – എസ്ഡിപിഐ-182

7 കാട്ടാമല

വി.എ. ഷാജിദ – സിപിഐ സ്വത-377
ഭരൂപക്ഷം – 113
ജസീല നൗഷാദ് – യുഡിഎഫ് കോൺഗ്രസ്-264

8 ഈലക്കയം

കെ. സുനിൽകുമാർ – യുഡിഎഫ് – കോൺഗ്രസ് സ്വത – 398
ഭൂരിപക്ഷം – 138
ബിനു നാരായണൻ – എസ്ഡിപിഐ-260
സാബു നാരായണൻ – എൽഡിഎഫ് – സിപിഎം-168

9 കാരക്കാട്

സി.പി. ബാസിത് – യുഡിഎഫ് – ഐയുഎംഎൽ – 333
ഭൂരിപക്ഷം – 40
യാസിർ വെള്ളൂപ്പറമ്പിൽ – എസ്ഡിപിഐ-293
നിഷാദ് നടയ്ക്കൽ – എൽഡിഎഫ് – പിഡിപി-148

10 തേവരുപാറ

അഫ്‌സൽ വെള്ളൂപ്പറമ്പിൽ – യുഡിഎഫ് – ഐയുഎംഎൽ-447
ഭൂരിപക്ഷം – 156
ഇസാമായിൽ കീഴേടം – എസ്ഡിപിഐ-291
മുഹമ്മദ് സാദിഖ് – എൽഡിഎഫ് – സിപിഎം-44

11 കുറ്റിമരം പറമ്പ്

സജിമി ഷിഹാസ് – എസ്ഡിപിഐ-382
ഭൂരിപക്ഷം – 134
ഷക്കീല ഷെരീഫ് – യിഡിഎഫ് – ഐയുഎംഎൽ -248
ഷബന അൻസർ – എൽഡിഎഫ് – സിപിഎം-39

12 പത്താഴപ്പടി

സുബൈർ വെള്ളാപ്പള്ളി – എസ്ഡിപിഐ-328
ഭൂരിപക്ഷം – 144
റഷീദ് അണ്ണായിപ്പറമ്പിൽ – യുഡിഎഫ് സ്വത-184
കെ.എൻ. ഹുസൈൻ – എൽഡിഎഫ് – സിപിഎം-148

13 നടയ്ക്കൽ

സുറുമി യൂസഫ് – യുഡിഎഫ്- വെൽഫെയർ-332
ഭൂരിപക്ഷം – 13
ഹുസൈഫ അബ്ദുൽ ലത്തീഫ് – എസ്ഡിപിഐ-309
ഫാത്തിമ അനസ് – എൽഡിഎഫ് – സിപിഐ-113

14 മുളന്താനം

അമീൻ പിട്ടയിൽ – യുഡിഎഫ്- ഐയുഎംഎൽ-508
ഭൂരിപക്ഷം – 403
ടി.എം. റെഷീദ് – എൽഡിഎഫ് – കെസിഎം-105

15 കൊല്ലംപറമ്പ്

അബ്‌സാർ മുരിക്കോലി – യുഡിഎഫ്- ഐയുഎംഎൽ-472
ഭൂരിപക്ഷം – 129
സഫീർ കുരുവിനാൽ – എസ്ഡിപിഐ-343
നാസറുദ്ദീൻ ഇബ്രാഹിം പിള്ള – എൽഡിഎഫ്- സിപിഎം-53

16 സഫാ നഗർ

തസ്‌ലിൻ സിറാജ് – യുഡിഎഫ് – ഐയുഎംഎൽ-527
ഭൂരിപക്ഷം – 402
സൽമത്ത് സിദ്ദിഖ് – എൽഡിഎഫ് – കെസിഎം-125

17 കുഴിവേലി

വി.പി. നാസർ -യുഡിഎഫ്- ഐയുഎംഎൽ-465
ഭൂരിപക്ഷം – 249
നിഷാദ് പാലയംപറമ്പിൽ -എൽഡിഎഫ് – ഐഎൻഎൽ-216
അൻസാരി മൗലവി മുരിക്കോലിൽ – എസ്ഡിപിഐ-130

18 ശാസ്താംകുന്ന്

ഇൽമുനീസ മുഹമ്മദ് ഷാഫി – എൽഡിഎഫ് -സിപിഎം-436
ഭൂരിപക്ഷം – 126
ആബിദ ലത്തീഫ് – എസ്ഡിപിഐ-310
സൈഫുന്നീസാ സാദിഖ് -യുഡിഎഫ്-ഐയുഎംഎൽ-192

19 മറ്റക്കാട്

ഇ.എ. സവാദ് – എൽഡിഎഫ് – സിപിഎം-548
ഭൂരിപക്ഷം – 373
ഇ.പി. സാജിദ് – യുഡിഎഫ് സ്വത-175

20 വഞ്ചാങ്കൽ

നസീറ ടീച്ചർ – എൽഡിഎഫ് – സിപിഐ സ്വത-338
ഭൂരിപക്ഷം – 56
റസിയ നസീർ -യുഡിഎഫ്-ഐയുഎംഎൽ-282
റസീന ഹലീൽ – എസ്ഡിപിഐ-113

21 ഈരാറ്റുപേട്ട ടൗൺ

അൻവർ അലിയാർ -യുഡിഎഫ്-ഐയുഎംഎൽ-374
ഭൂരിപക്ഷം – 153
റയീസ് പടിപ്പുരയ്ക്കൽ -എൽഡിഎഫ് – സിപിഐ സ്വത-221

22 തടവനാൽ

ജസ്‌ന ഷാഹിർ – എൽഡിഎഫ് – സിപിഎം-355
ഭൂരിപക്ഷം – 118
ബിഫാന സുൽത്താൻ – എസ്ഡിപിഐ-237
ബീമാ ഉനൈസ് – യുഡിഎഫ് സ്വത-113

23 മുത്താരംകുന്ന്

അഫ്‌സൽ ഇജാസ് – യുഡിഎഫ് സ്വത – 397
ഭൂരിപക്ഷം – 157
കെ.യു. മാഹിൻ – എസ്ഡിപിഐ-240
എം.പി. സുനൈസ് -എൽഡിഎഫ്- സിപിഐ-9
ഫയാസ് കബീൽ – സ്വതന്ത്രൻ-1

24 ആനിപ്പടി

ഫാത്തിമ അൻസർ -യുഡിഎഫ്- കോൺഗ്രസ് സ്വത-362
ഭൂരിപക്ഷം – 202
ഫാത്തിമ മുജീബ് – എൽഡിഎഫ് സ്വത-160

25 ചിറപ്പാറ

റെസ്‌നി ഹസീബ് -എൽഡിഎഫ് -സിപിഎം-546
ഭൂരിപക്ഷം – 417
സുമി ഷെരീഫ് – എസ്ഡിപിഐ-129
പാരിഷ യാക്കൂബ് -യുഡിഎഫ്-കോൺ സ്വത-17

26 കല്ലോലി

സൗമി റാസി -എൽഡിഎഫ് – സിപിഎം-478
ഭൂരിപക്ഷം – 205
മാജിദ ബാദ്ഷ -യുഡിഎഫ്-കോൺ സ്വത-273

27 കൊണ്ടൂർ മല

സിന്റാ വിൻസന്റ് – യുഡിഎഫ് കോൺഗ്രസ് സ്വത-344
ഭൂരിപക്ഷം – 214
ബീമാ റാഫി -എൽഡിഎഫ്-സിപിഐ സ്വത-130
ജാൻസി ജേക്കബ് – ബിജെപി-87

28 ബ്ലോക്ക് ഓഫിസ്

ഷിയാസ് മുഹമ്മദ് -യുഡിഎഫ്-കോൺഗ്രസ്-453
ഭൂരിപക്ഷം – 247
ഫയാസ് മുസ്തഫ – എൽഡിഎഫ് സ്വത-206
വി.കെ.സാജു – ബിജെപി-24
അഭിരാം ബാബു – ്‌സ്വതന്ത്രൻ-4

29 അരുവിത്തുറ

ജയിംസ് കുന്നേൽ – എൽഡിഎഫ് -കെസിഎം-217
ഭൂരിപക്ഷം – 23
ചാർലി ജേക്കബ് – ബിജെപി-194
പ്രിൻസ് തോമസ് പോർക്കാട്ടിൽ – യുഡിഎഫ് – സ്വത-80

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top