പാലാ :പാലാ നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം :വാർഡ് 26 എൽ ഡി എഫിലെ റോയി ഫ്രാൻസീസിന് സ്വന്തം 366 വോട്ട് :ഏറ്റവും ചെറിയ ഭൂരിപക്ഷം :വാർഡ് 6 ലെ യു ഡി എഫ് സ്ഥാനാർഥി സെബാസ്ററ്യൻ പനയ്ക്കനുമാണ് :2 വോട്ട് :വാർഡ് 18 ൽ തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പിൽ യു ഡിഫിലെ ലിസ്സിക്കുട്ടി മാത്യു വിജയിച്ചു .ഭൂരിപക്ഷം 200 വോട്ടിനു മുകളിൽ ലഭിച്ചത് ഷാജു തുരുത്തന് 289 വോട്ട് :റൂബി ആന്റോ 244 ;ജിജി ബൈജു 217;വലിയ ഭൂരിപക്ഷം ലഭിച്ചതിൽ നാലുപേരും എൽ ഡി എഫ് കാരാണെന്നതും ശ്രദ്ധേയമാണ് .

വാർഡ് 1 ബെറ്റി ഷാജു 318 :ഓമന ജോയി: 126:196
വാർഡ്: 2 ഷാജു തുരുത്തൻപ371: സുബൻ ഞാവള്ളി: 89 :289
വാർഡ് 3: ജോസിൻ ബിനോ: 284 :സൗമ്യ ജയിൻ’ 142 :142
വാർഡ് 4: സോണിയ ചിറ്റേട്ട്: 261: നീന ചെറുവള്ളി: 185:76
വാർഡ്: 5: ജോർജ്കുട്ടി: 249: ജോസ് എടേട്ട്: 96 :153
വാർഡ്: 6: സെബാസ്ത്യൻ പനയ്ക്കൽ: 225 :ബിജു: 223 :2
വാർഡ്: 7 ജിജി ബൈജു: 332 :മിനി: 117 :217
വാർഡ്: 8 കവീക്കുന്ന്: റിയ ചീരാങ്കുഴി: 320: ഷിനി തോമസ് മുകാല: 223 :97
വാർഡ്: 9: സിജി ടോണി: 373: ഷീബ സാജൻ: 187 :186
വാർഡ്: 10 ബിജുവരിക്കയാനി: 308: ജോസ് ചീരാങ്കുഴി: 267 :41
വാർഡ് 11:: റൂബി ആൻ്റോ: 329 :ഐശ്വര്യ ജോർജ്: 85 :244
വാർഡ് ‘ 12: ടോണി തൈപ്പറമ്പിൽ: 327: പ്രസാദ് പെരുമ്പള്ളി: 210:117
വാർഡ് 13: ബിജു പുളിക്കക്കണ്ടം: 246: അഭിലാഷ്: 151 :95
വാർഡ് 14: ബിനു പുളിക്കക്കണ്ടം 286:സനീഷ് 149 :137
വാർഡ് 15 ദിയ ബിനു പുളിക്കക്കണ്ടം 279 ലീലാമണി :189:90
വാർഡ് 16 റ്റോമിൻ വട്ട മല 399 ,ആനി ബിജോയി :378:21
വാർഡ് 17 സനിൽ രാഘവൻ 229: അർജുൻ സാബു: 201:28
വാർഡ് 18 :ലിസിക്കുട്ടി മാത്യു 221 :ജി ജി മോൾ തോമസ് : 221:നറുക്കെടുപ്പിൽ യു ഡി എഫ്ലെ ലിസിക്കുട്ടി വിജയിച്ചു
വാർഡ് 19: മായാ രാഹുൽ :166 സതീഷ് ചൊള്ളാനി: 143 :23
വാർഡ് 20: ബിജി ജോ ജോ കുടക്കച്ചിറ 278: ടെൽമ പുഴക്കര: 269:9
‘
വാർഡ് 21 :ലീന സണ്ണി: 295: മിനി പ്രിൻസ് 285 :10
വാർഡ് 22 രജിത പ്രകാശ് :287 :പൗളിൻ പ്രിൻസ് :10: 232:45
വാർഡ് 23: പ്രിൻസി സണ്ണി: 26 1: മേരി ഡൊമിനിക്: 228:33
‘വാർഡ്: 24: ബിജു മാത്യു: 350: ഡെന്നീസ് തറപ്പേൽ: 206:140
വാർഡ്: 25: ബിജു പാലൂപ്പട്ടവൻ :259 :ജോമോൻ :241;18
വാർഡ് 26: റോയി ഫ്രാൻസിസ് 428 :രാജു താന്നിക്കൽ :62:366