Kottayam

കോട്ടയം പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി നിര്യാതനായി (71)

കോട്ടയം:കോട്ടയം പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി നിര്യാതനായി (71) ശവസംസ്കാരം ഞായറാഴ്ച 11മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം കോട്ടയം പുത്തൻപള്ളിസെമിത്തേരിയിൽ.

പരേതയായ രേഖ രാജു പുളിവേലിപറമ്പിൽ ( വേളൂർ ) മക്കൾ കുക്കു, ഓസ്ട്രേലിയ.അക്കു യുകെ.മരുമക്കൾ ടിജോ പുളിവേലി ഓസ്ട്രേലിയ, ടോണി കരുവേലിതറ യുകെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top