കാഞ്ഞിരപ്പള്ളി :സണ്ണിക്കുട്ടി അഴകമ്പ്രയിൽ ,സിറിൾ തോമസ് തടത്തിപറമ്പിൽ ,എന്നിവരെ കേരളാ കോൺഗ്രസ് (എം) ൽ നിന്നും പുറത്താക്കിയതായി മണിമല മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അറിയിച്ചു.

തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് വിരുദ്ധ നിലപാടുകളായിരുന്നു ഇവർ രണ്ടു പേരും സ്വീകരിച്ചത്.ഇതിൽ ; സണ്ണിക്കുട്ടി പഴയ സെക്കുലർ കേരളാ കോൺഗ്രസുകാരനാണ് .സെക്കുലർ ജനപക്ഷമായപ്പോൾ പി സി ജോർജിനെയും ; ഉമ്മച്ചൻ കൂറ്റനാലിനെയും ഉപേക്ഷിച്ച് മാണി ഗ്രൂപ്പിൽ ചേർന്ന് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ആവുകയും ഒക്കെ ചെയ്തിരുന്നു .