Kottayam

കരൂർ പഞ്ചായത്തിലെ അല്ലപ്പാറ വാർഡിലെ പോളിംഗ് യന്ത്രം തകരാറിലായത് ഒരു മണിക്കൂർ പോളിംഗ് തടസം നേരിട്ടു

പാലാ: കരൂർ പഞ്ചായത്തിലെ അല്ലപ്പാറ വാർഡിലെ പോളിംഗ് യന്ത്രം തകരാറിലായത് ഒരു മണിക്കൂർ പോളിംഗ് തടസം നേരിട്ടു .

അല്ലപ്പാറ ബൂത്ത് നമ്പർ 45 ലെ യന്ത്രം തകരാറിലായത് ഒരു മണിക്കൂർ കൊണ്ട് നന്നാക്കിയെങ്കിലും ക്യൂ രൂപപ്പെട്ടിരുന്നു. ഇപ്പോഴും (10.51) 15 പേരുടെ ക്യൂ നില നിൽക്കുന്നുണ്ട്.

ഈ വാർഡിൽ മൂന്നു മുന്നണികളും നേരിട്ട് ഏറ്റുമുട്ടുകയാണ്. എന്നാൽ കരൂർ പഞ്ചായത്തിൽ ട്വൻറി-20 സ്ഥാനാർത്ഥിയെ നിർത്താത്ത വാർഡായതിനാൽ മത്സരം ശ്രദ്ധേയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top