പാലാ: പാലാ നഗര നഗരസഭയിലെ വാർഡ് നമ്പർ 12 ലെ വോട്ടിംഗ് മിഷ്യൻ രാവിലെ തന്നെ പണിമുടക്കി.

ക്യൂവിൽ ഇപ്പോൾ ആറോളം പേരാണുള്ളത്. ഉദ്യോഗസ്ഥർ യന്ത്രം പ്രവർത്തന നടപടികൾ ആരംഭിച്ചിട്ടുണ്ട്.