പാലാ വലവൂർ റൂട്ടിൽ ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസുകൾ ഓട്ടം മുടക്കി .സ്വകാര്യ ബസുകളെ ആശ്രയിച്ച് പാലാ ടൗണിൽ കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് കുടുങ്ങിയത്.

തെരെഞ്ഞെടുപ്പ് ഓട്ടത്തിനായി വിളിച്ചതിനാലാണ് സ്ഥിരം സർവ്വീസ് മുടക്കിയതേന്നാണ് അന്വേഷണത്തിൽ മനസിലായത്.ഇന്ന് പാലായിൽ ജൂബിലി പെരുന്നാൾ ആയതിനാൽ സാധാരണ ജനങ്ങളുടെ യാത്രയും മുടങ്ങുകയാണ്.
അതെ സമയം വല്ലപ്പോഴുമുള്ള ആനവണ്ടിക്ക് നല്ല കളക്ഷനും ലഭിക്കുന്നുണ്ട്.
