Kerala

ഇടതു സർക്കാർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന:കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

ഈരാറ്റുപേട്ട :പൂഞ്ഞാർ : ഇടതു സർക്കാർ റബ്ബർ കർഷകർ ഉൾപ്പെടെയുള്ള . മുഴുവൻ കർഷകരെയും വഞ്ചിച്ചു. റബ്ബറിന് ഇരുന്നുറ്റിയമ്പത് രൂപ തറവില നൽകാമെന്ന് വാഗ്ദാനം നൽകിയവർ.ഇപ്പോൾ . പരിഗണിക്കാം. പരിഹരിക്കാം എന്ന് പറഞ്ഞ്. അവരെ പരിഹസിക്കുന്നു. വനാതൃത്തി പങ്കിടുന്ന പ്രദേശത്തെ കർഷകർ. അവരുടെ ഉപജീവന മാർഗമായ കൃഷിയിടങ്ങളിലേക്ക് പോകുന്നത്. ഭയപ്പാടോടെയാണ്. ഇത്തരം സാഹജര്യങ്ങളിൽ നിരവദി മനുഷ്യർക്ക്. ജീവൻ നഷ്ടപ്പെട്ടു. ഇതിന് ഒരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.. കോട്ടയം ജില്ലയിൽ.

പോലും.ഇ അടുത്ത നാളിൽ കാട്ട് പോത്ത്. ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. എന്റെ..നിയോജക മണ്ഡലം ഉൾപ്പെടെയുള്ള കണ്ണൂർ. ജില്ലയിലും. പരിസര പ്രദേശങ്ങളിലും. വന്യമൃഗ ആക്രമണം. നിത്യസംഭവമായി കഴിഞ്ഞു. രൂക്ഷമായ വില കയറ്റം.വൈദുതി ചാർജും. വെള്ളക്കരവും. അനുദിനം വർദ്ധിപ്പിക്കുന്നു. ദൂർത്തിന് ഒരു കുറവും. വരുത്താതെ ഖജനാവ് കാലിയാക്കുന്നു. രാഷ്ടീയ നിയമനങ്ങൾക്ക് വാരി കോ കൊടുക്കുന്നു. പി.എസി. ചെയർമാന്റെ പ്രതിമാസ ശമ്പളം. നാല് ലക്ഷത്തി. പതിനായിരം. സർക്കാർ വക്കീലൻ മാരുടേത് രണ്ട് ലക്ഷത്തിന്മേൽ സാധാരണക്കാരൻ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നു.

കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വഞ്ചിച്ച വരെല്ലേ ഇവർ ആദ്യം. സ്ത്രി പ്രവേശനമെന്ന പേരിൽ . ഇപ്പോൾ അവിടെ നിന്നും. കിലോ കണക്കിന്.സ്വർണം. കൊള്ളയടിച്ചു. കമ്മ്യൂണിസ്റ്റ്. നേതാക്കൾ കൂട്ടത്തോടെ. ജയിലിലേക്ക്. പോകുന്നു. ഇനിയും. പല ഉന്നതരും. കുടുങ്ങും. ഇതിനോടെ ല്ലാം പ്രതികരിക്കാൻ. അവസരം കാത്തിരുന്ന ജനതക്ക് കിട്ടിയ അവസരമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യ മുന്നണി. ഒറ്റകെട്ടായി. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിൽ ബഹുഭൂരിപക്ഷം. സ്വീറ്റുകളും പിടിച്ച്ടക്കി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ.ഭരണമാറ്റം ഉറപ്പു വരുത്തും. കെ.പി.സി.സി.പ്രസിഡണ്ട് തുടർന്ന് പറഞ്ഞു.
?
പൂഞ്ഞാർ പഞ്ചായത്ത് . യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊണ്ട് സംസാരിക്കുക. യായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ജോർജ് സബാസ്റ്റ്വർ അദ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ . അഡ്വ ഫിൽസൺ മാത്യുസ്.പി.എ സലിം..തോമസ് കല്ലാടൻ . അഡ്വ ജോമോൻ ഐക്കര അഡ്വ.സതീഷ് കുമാർ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്. എം സി. വർക്കി. റോജി തോമസ് .എന്നിവർ സംസാരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top