Kottayam

സി.പി.ഐ (എം ) നേതാവ് എം.ജി രാജുവിൻ്റെ മാതാവ് മാടപ്പള്ളിക്കുന്നേൽ അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി

പാലാ: സി.പി.ഐ (എം) പാലാ ലോക്കൽ കമ്മിറ്റിയംഗം എം.ജി രാജുവിൻ്റെ മാതാവ് പാലാ മുരിക്കും പുഴ മാടപ്പള്ളി ക്കുന്നേൽ അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി.

സംസ്കാരം നാളെ ബ്രുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാ പൊതുസ്മശാനത്തിൽ. മകൻ ലാൽ കുമാർ  (K. S. R. T. C )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top