പാലാ നഗരസഭയിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഇന്ന് രാത്രിയോടെയാണ് ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

1 ബെറ്റി ഷാജു തുരുത്തേൽ 2 ഷാജു തുരുത്തേൽ ;3നീന ചെറുവള്ളി ;4;ജോർജുകുട്ടി ചെറുവള്ളി;5 ജിജി ബൈജു ;6 ഷിനി തോമസ് മുകലാ ;7 ജോസ് ചീരാങ്കുഴി ;8 റൂബി ആന്റോ പടിഞ്ഞാറേക്കര;9 ടോമിൻ ജോസ് വട്ടമല ;10 സനൽ ചോക്കറ്റുപറമ്പിൽ ;11 ബിജി ജോജോ കുടക്കച്ചിറ ;12 ലീന സണ്ണി പുരയിടം ,13 പൗളിൻ പ്രിൻസ് ;14 മേരി ഡൊമിനിക്;15;ടെന്നീസ് തറപ്പേൽ ;16 ബിജു പാലൂപ്പടവിൽ ;17 മാനുവൽ ആവിമൂട്ടിൽ ;18 ബിന്നിച്ചൻ എടേട്ട് എന്നിവരാണ് സ്ഥാനാർത്ഥികൾ.
നാളെ തന്നെ നോമിനേഷൻ നൽകാനുള്ള നടപടികൾ പൂർത്തിയായതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു .രാവിലെ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു .
