ചേർപ്പുങ്കൽ: നവംബർ 11 മുതൽ 14 വരെ നീണ്ടു നിന്ന ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂൾ മികച്ച വിജയം നേടി. UP വിഭാഗത്തിൽ ഫസ്റ്റ് ഓവറോൾ നേടാൻ സാധിച്ചു.

LP വിഭാഗത്തിൽ സെക്കൻ്റ് ഓവറോളും, HS വിഭാഗത്തിൽ സെക്കൻ്റ് ഓവറോളും ലഭിച്ചു.ഫസ്റ്റ് റണ്ണറപ്പാകുവാനും ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിന് സാധിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കലാപ്രതിഭകളെ സ്കൂൾ മാനേജ്മെൻ്റും, PTA യും അഭിനന്ദിച്ചു.