പാലാ: വിവിധ സംഘടനകൾ പാലായിലെ ജീവകാരുണ്യ പ്രവർത്തകനായ സന്മനസ് ജോർജിനെ ആദരിച്ചു .മികച്ച പൊതുപ്രവർത്തനത്തിന് പാലാ വിൻ സെൻറ് ഡി പോൾ സൊസൈറ്റിയുട ആദരവ് മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററാണ് നൽകിയത്.തദ്ദവസരത്തിൽ കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ പ്രസംഗിച്ചു.

പൊതുപ്രവർത്തകനായ സന്മനസ് ജോർജിന് കെ.ടി.യു.സി (എം)ൻ്റെ നേതൃത്വത്തിൽ നിറ പൂക്കൾ നൽകി ആദരിച്ചു. കുരിശ് പള്ളി കവലയിൽ ചേർന്ന യോഗത്തിൽ ജോസുകുട്ടി പൂവേലിൽ ,ടോമി തകിടിയേൽ, വിൻസെൻ്റ് തൈ മുറിയിൽ എന്നിവർ പ്രസംഗിച്ചു.