പാലാ: കടനാട്: കാവുങ്കണ്ടത്ത് തോട്ടിൽ വീണ് ഒരാൾ മരണപ്പെട്ടു.ശ്രീനിവാസൻ (62) ആണ് മരണപ്പെട്ടത്.

കാവുങ്കണ്ടം തോട്ടിൽ വീണ ഇയാളെ ഒരു കിലോമീറ്റർ താഴെ മാറി മൃതദേഹം കണ്ടെത്തി. രാത്രിയിൽ തോട്ടിൽ വീണതാ കാ മെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു