
പരിശുദ്ധ ഗ്വാഡലൂപ്പാ മാതാ റോമൻ കത്തോലിക്കാ ദേവാലയത്തിൽ ജപമാല മാസാചാരണത്തോട് അനുബന്ധിച്ച് കൂട്ടായ്മ തലത്തിൽ നടന്നു വരുന്ന കൊന്തനമസ്കാരവും മാതാവിന്റെ പ്രയാണവും
ഇന്ന് ഹോളിഫാമിലി കൂട്ടായ്മയിൽപെട്ട പൈക പ്രദിപ് വി കെ വ്യാളിപ്ലാക്കൽ വാഴമറ്റം ആരംഭിച്ച് വൈകുന്നേരം 5:30 ന് ജപമാല തിരുസ്വരൂപറാലി പൈക വഴി കൊട്ടാരമറ്റം പാലാ ടൗൺ ചുറ്റി ഗ്യാഡാലൂപ്പ പള്ളിയിൽ എത്തിച്ചേരും തുടർന്ന് മാതാവിന്റെ പ്രസിദ്ധീകരണ പ്രദർശനം.

വാഹനവെഞ്ചിരിപ്പ്. സ്നേഹവിരുന്ന് 10 മണി മുതൽ അഖണ്ഡജപമാല ഈ മാസം 31 വരെ വൈകുന്നേരം 6 മണിക്ക് ജപമാല ദിവ്യബലി എന്നിവയുണ്ടായിരിക്കും.