പാലാ: ഇന്ദിരാ പ്രിയ ദർശിനി ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവിൻ്റെ ജൻമദിനം പാലാ ഗാന്ധി സ്ക്വയറിൽ നടത്തി.അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
ഫോറം പ്രസിഡൻ്റ് അഡ്വ പി ജെ ജോണി അധ്യക്ഷത വഹിച്ചു.കൺവീനർ അഡ്വ.ചാക്കോ തോമസ്, അഡ്വ.കെ സി ജോസഫ്,

മാർട്ടിൻ വയംപോത്തനാൽ,കെ സി ചാണ്ടി, പി വി സെബാസ്റ്റ്യൻ ,അഡ്വ. എ എസ് തോമസ്, സി എസ് സെബാസ്റ്റ്യൻ, തോമാച്ചൻ വേലംകുന്നേൽ,ഷിബു തോമസ്,എബ്രഹാം ചക്കാമ്പുഴ, അഡ്വ അനിൽ മാധവപ്പള്ളി, എം എം ജോസഫ് , വി.എം.അബ്ദുള്ളാ ഖാൻ, എന്നിവർ പ്രസംഗിച്ചു.