പൈക ലയൺസ് ക്ലബ് സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പൈകയിലെ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് ഓണകോടികൾ വിതരണം ചെയ്തു.

ലയൺസ് ക്ലബ് പൈക സെൻട്രൽ പ്രസിഡന്റ് മാത്തച്ചൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ക്ലബ് സെക്രട്ടറി ജോസുകുട്ടി ഞാവള്ളിക്കുന്നേൽ,
വൈസ് പ്രസിഡന്റ് അൽഫോൻസ് കുരിശുംമൂട്ടിൽ പ്രോഗ്രാം co ഓർഡിനേറ്റർ ജിജോ ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു
