പാലാ :വലവൂർ :അന്തരിച്ച ജോസ് കുഴികുളത്തിനു ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറു കണക്കിന് ജനങ്ങൾ വലവൂരുള്ള ഭവനത്തിലെത്തി .ഇന്ന് നാലരയ്ക്ക് ഭൗദീക ശരീരം വലവൂരിലുള്ള ഭവനത്തിൽ എത്തിച്ചിരുന്നു .

നാളെ രാവിലെ 10 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾ ആരംഭിച്ചു സംസ്ക്കാരം വലവൂർ സെന്റ് മേരീസ് പള്ളിയിൽ.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്നു .
ഭാര്യ സെലിൻ മീനച്ചിൽ പടിഞ്ഞാറേ മുറിയിൽ കുടുംബാംഗം .മക്കൾ കെവിൻ ;അലീന ,മരുമക്കൾ ജോമാരീസ് ;വിവേക്