Kottayam

അശോക പ്രസ് ഉടമ ഉണ്ണിയുടെ മാതാവ് പങ്കജാക്ഷിയമ്മ (94) നിര്യാതയായി

പാലാ:പരേതനായ കല്ലക്കുളത്ത് വാസുദേവൻ നായരുടെ പ്രിയ പത്നി പങ്കജാക്ഷി അമ്മ(94) ഇന്ന് രാവിലെ മകൾ ജയശ്രീയുടെ വസതിയിൽ (ഗോവിന്ദം വീട്ടിൽ , പാലാ, പുലിയന്നൂർ മുത്തോലി കവല പഴയ റോഡ് ) നിര്യാതയായി.

സംസ്ക്കാര ചടങ്ങുകൾ ഇന്ന് (30 ഓഗസ്റ്റ് ശനി) 3 മണിക്ക്, പാലാ മുരിക്കുംമ്പുഴ
ശ്രീനിലയത്തിൽ നടത്തും.

ഭൗതിക ശരീരം ഇന്ന് 2 മണിക്ക് പാലായ്ക്ക് കൊണ്ടുപോകും.

മക്കൾ :
ഇന്ദിര,
ജയശ്രീ,
ഉണ്ണി,(അശോകാ പ്രസ്സ് പാലാ)

മരുമക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട. റബർ ബോർഡ് ഓഫീസർ പുതുപ്പള്ളി,)

കേണൽ ജി.ജഗജീവ് (റിട്ട.) പുലിയന്നൂർ,

കല (ഗീതാഭവൻ മൂവാറ്റുപുഴ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top