Kottayam

കാണക്കാരി പബ്ലിക് ലൈബ്രറി സ്ഥാപകൻ, ആദ്യകാല സെക്രട്ടറി, കഥാകൃത്ത്, അധ്യാപകൻ , കാണക്കാരി എൻ.എസ്.എസ് സെക്രട്ടറിഎന്ന നിലയിൽ കാണക്കാരിയിൽ നിറസാന്നിദ്ധ്യമായിരുന്ന സി.ആർ. ഗോപിനാഥൻനായർ (94) നിര്യാതനായി

കാണക്കാരി പബ്ലിക് ലൈബ്രറി സ്ഥാപകൻ, ആദ്യകാല സെക്രട്ടറി, കഥാകൃത്ത്, അധ്യാപകൻ , കാണക്കാരി എൻ.എസ്.എസ് സെക്രട്ടറിഎന്ന നിലയിൽ കാണക്കാരിയിൽ നിറസാന്നിദ്ധ്യമായിരുന്ന സി.ആർ. ഗോപിനാഥൻനായർ (94) നിര്യാതനായി.

സംസ്കാരം നാളെ23/8/2025 ശനിയാഴ്ച 3 മണിയ്ക്ക് കാണക്കാരി പറമ്പുറത്ത് വീട്ടുവളപ്പിൽ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top